Friday, March 8, 2013

ലക്കം - 8


ഫ്ലിപ്പ് ബുക്ക്‌ ലോഡ് ചെയ്യാന്‍ താമസം നേരിടുന്നുണ്ടെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്കി പി ഡി എഫ് മാഗസിന്‍ ഡൌണ്‍ലോഡ് ചെയ്തോ ഓണ്‍ലൈന്‍ ആയോ വായിക്കാം.നിങ്ങളുടെ രചനകളും മഴവില്ലായി വിരിയണം എന്ന് ആഗ്രഹം ഉണ്ടോ?,എങ്കില്‍ ഇത് വരെ ബ്ലോഗിലോ,മറ്റെവിടെ എങ്കിലുമോ പ്രസിദ്ധീകരിക്കാത്ത രചനകള്‍ ഞങ്ങള്‍ക്ക് അയച്ചു തരിക യോഗ്യമായവകള്‍ സ്വീകരിക്കപ്പെടുന്നതാണ്. ഞങ്ങളുടെ വിലാസം mazhavillumagazine@gmail.com

5 comments:

  1. മഴവില്ല് ഇത്രയും നന്നാക്കുന്ന പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍....,,എല്ലാവരും ഷെയര്‍ ചെയ്യുക ഈ ഉദ്യമം വിജയിപ്പിക്കുക ,കൂടുതല്‍ പേരില്‍ എത്തിക്കുക ..

    ReplyDelete
  2. professional toch in desiging...Jefu Jailaf ...hats

    ReplyDelete
  3. കണ്ടപ്പോള്‍ തന്നെ മനസ്സ് നിറഞ്ഞു.
    അഭിനന്ദനങ്ങള്‍

    ReplyDelete
  4. പ്രതിഭലേച്ഛയില്ലാതെ കലാലോകത്തിന് ഈ സദ്സംഭാവന ചെയ്യുന്ന എല്ലാ കൂട്ടുകാര്‍ക്കും അനുമോദനങ്ങളും നന്ദിയും

    ReplyDelete
  5. ഒരു നല്ല വായന സമ്മാനിച്ച മഴവില്ലിന് നന്ദി

    ReplyDelete