Sunday, April 7, 2013

ലക്കം -9



ഫ്ലിപ്പ് ബുക്ക്‌ ലോഡ് ചെയ്യാന്‍ താമസം നേരിടുന്നുണ്ടെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്കി പി ഡി എഫ് മാഗസിന്‍ ഡൌണ്‍ലോഡ് ചെയ്തോ ഓണ്‍ലൈന്‍ ആയോ വായിക്കാം.നിങ്ങളുടെ രചനകളും മഴവില്ലായി വിരിയണം എന്ന് ആഗ്രഹം ഉണ്ടോ?,എങ്കില്‍ ഇത് വരെ ബ്ലോഗിലോ,മറ്റെവിടെ എങ്കിലുമോ പ്രസിദ്ധീകരിക്കാത്ത രചനകള്‍ ഞങ്ങള്‍ക്ക് അയച്ചു തരിക യോഗ്യമായവകള്‍ സ്വീകരിക്കപ്പെടുന്നതാണ്. ഞങ്ങളുടെ വിലാസം mazhavillumagazine@gmail.com

9 comments:

  1. കൂട്ടായ്മയുടെ വിജയത്തിനു ഭാവുകങ്ങള്‍ ..:)

    ReplyDelete
  2. ഇനി വായിക്കട്ടെ.
    ആശംസകള്‍

    ReplyDelete
  3. കഴിഞ തവണത്തെ പോരായ്മകള്‍ പരിഹരിച്ച പുതിയ ലക്കം കൊള്ളാം ...കൂട്ടായ്മയുടെ വിജയം .

    ReplyDelete
  4. ഡൌണ്‍ലോഡ് ചെയ്യുന്നതേയുള്ളു.
    വായിയ്ക്കട്ടെ

    ആശംസകള്‍

    ReplyDelete
  5. മഴവില്ലിന് ബ്ലോഗുകളില്‍ കൊടുക്കാവുന്ന ലോഗോ ഉണ്ടോ? ഉണ്ടെങ്കില്‍ എവിടെയാണ് ? ഇല്ലെങ്കില്‍ ഒരെണ്ണം ഉണ്ടാക്കിക്കൂടെ!

    ReplyDelete
    Replies
    1. ഉടനെ തരുന്നതാണ് നെനാ...നേരത്തെ ഉണ്ടായത് കോഡ് എര്രാര്‍ ആയതു കൊണ്ട് മാറ്റി ഉടനെ ശെരി ആക്കി തരാം

      Delete
  6. എല്ലാം ഒന്നിനൊന്നു മെച്ചം.മനോഹരമായ രൂപകല്‍പ്പന.

    ReplyDelete
  7. എല്ലാവിധ ആശംസകളും നേരുന്നു.
    അടുത്ത ലക്കം മുതല്‍ അല്പം ബ്ലോഗ് ടിപ്സും ഉള്‍പ്പെടുത്തണം.
    മലയാള ബ്ലോഗിങ്ങ് രംഗത്തിന് ഈ ഉദ്യമം പുതിയ ഉണര്‍വ് നല്‍ക്കെട്ടെ.

    ReplyDelete