ഓടിച്ച് നോക്കി .. ചില കഥകൾ വായിച്ചു... വിശദമായി പിന്നെ വായിക്കൂന്നുണ്ട്... സിയാഫ്ക്ക...കഥ നന്നായിരിക്കുന്നു... പിന്നെ നല്ല ഡിസൈൻ.. അഭിനന്ദനങ്ങൾ എല്ലാവർക്കും...
സിയഫ് ഇക്ക വളരെ നന്നായിട്ടുണ്ട് ഈ ദൈവത്തിന്‍റെ വികൃതികള്‍ .,.,അറിയാതെ ഒരു നൊമ്പരം മുളപൊട്ടി മനസ്സില്‍ ഒരു കുഞ്ഞില്ലാത്തവരുടെ നൊമ്പരം .,.,.,അതിനുള്ള കൊതി ,.,.,.,.ആശംസകള്‍
വളരെ നിലവാരമുള്ള ഒരു ലക്കം ,മുഖ്യധാരയില്‍ ഇറങ്ങുന്ന ആനുകാലികങ്ങളോട് കിടപിടിക്കവുന്നത്ര മികച്ചത് .ലേഖനങ്ങളുടെ എണ്ണം കൂട്ടാമായിരുന്നു എന്ന് തോന്നി .ജെഫുവിന്റെ ലെ ഔട്ട് ,ഇസഹാക്കിന്റെ വര ,അഷ്‌റഫ് സാല്വയുടെ ലേഖനം ,റോസിലിയുടെ തുടര്‍പ്പംക്തി ഒക്കെ ഒന്നിനൊന്നു മെച്ചം എന്നേ പറയാന്‍ കഴിയൂ .കൂടുതല്‍ കൂടുതല്‍ ഉയരത്തിലേക്ക് എത്തട്ടെ മഴവില്ല് എന്ന് ആശംസിക്കുന്നു
ക്രിസ്തുമസ് പുതുവത്സരപ്പതിപ്പ് വളരെ മനോഹരമായിട്ടുണ്ട് ..അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാര്‍ക്കും അഭിനന്ദനങ്ങള്‍ ...സുരേഷേട്ടന്‍ പറഞ്ഞതു നല്ല ഒരു അഭിപ്രായമാണ്
ഓടിച്ച് നോക്കി .. ചില കഥകൾ വായിച്ചു... വിശദമായി പിന്നെ വായിക്കൂന്നുണ്ട്... സിയാഫ്ക്ക...കഥ നന്നായിരിക്കുന്നു... പിന്നെ നല്ല ഡിസൈൻ.. അഭിനന്ദനങ്ങൾ എല്ലാവർക്കും...
ReplyDeleteസിയഫ് ഇക്ക വളരെ നന്നായിട്ടുണ്ട് ഈ ദൈവത്തിന്‍റെ വികൃതികള്‍ .,.,അറിയാതെ ഒരു നൊമ്പരം മുളപൊട്ടി മനസ്സില്‍ ഒരു കുഞ്ഞില്ലാത്തവരുടെ നൊമ്പരം .,.,.,അതിനുള്ള കൊതി ,.,.,.,.ആശംസകള്‍
ReplyDeleteഅണിയറ പ്രവര്‍ത്തകര്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാം..
ReplyDeleteവളരെ മനോഹരം..
ഉള്ളടക്കം ഗംഭീരം....!
ആസിഫിന്‍റെ കവിത
ReplyDeleteകൊച്ചു മോളുടെ പാചകം
സോണിയുടെ കവിത
നല്ല നിലവാരം പുലര്‍ത്തി
അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു
ആശംസകള്‍
വളരെ നിലവാരമുള്ള ഒരു ലക്കം ,മുഖ്യധാരയില്‍ ഇറങ്ങുന്ന ആനുകാലികങ്ങളോട് കിടപിടിക്കവുന്നത്ര മികച്ചത് .ലേഖനങ്ങളുടെ എണ്ണം കൂട്ടാമായിരുന്നു എന്ന് തോന്നി .ജെഫുവിന്റെ ലെ ഔട്ട് ,ഇസഹാക്കിന്റെ വര ,അഷ്‌റഫ് സാല്വയുടെ ലേഖനം ,റോസിലിയുടെ തുടര്‍പ്പംക്തി ഒക്കെ ഒന്നിനൊന്നു മെച്ചം എന്നേ പറയാന്‍ കഴിയൂ .കൂടുതല്‍ കൂടുതല്‍ ഉയരത്തിലേക്ക് എത്തട്ടെ മഴവില്ല് എന്ന് ആശംസിക്കുന്നു
ReplyDeleteമാഗസിന്‍ വളരെ മനോഹരം തന്നെ . നന്നായി ചെയ്തിരിക്കുന്നു . ആശംസകള്‍
ReplyDeleteഇതിന്റെ പിന്നണി പ്രവര്‍ത്തകരെ പരിചയപ്പെടുത്തുവാന്‍ ഒരു പേജ് മാറ്റി വയ്ക്കണം

ReplyDelete